കോട്ടപ്പാറ :വാഴക്കോട് അമൃത പുരുഷ സ്വയം സഹായ സംഘം അനുമോദനം സംഘടിപ്പിച്ചു. അംഗങ്ങളുടെ മക്കളില്‍എസ്എസ്എല്‍സി, പ്ലസ് ടു വിജയം നേടിയ […]
Archives
മഡിയന്‍ പാലക്കി കണ്ണോത്ത് വീട്ടില്‍ ഭാരതി അന്തരിച്ചു
കാഞ്ഞങ്ങാട്: മഡിയന്‍ പാലക്കി കണ്ണോത്ത് വീട്ടില്‍ കെ.ഭാരതി(54) അന്തരിച്ചു. പരേതനായ കണ്ണന്റെയും കെ.കുഞ്ഞിപ്പെ ണ്ണിന്റെയും മകളാണ്. ഭര്‍ത്താവ് പരേതനായ കയ്യില്‍ […]
കാഞ്ഞങ്ങാട്ടെ ആദ്യകാല ഓട്ടോ ഡ്രൈവര്‍ കരിന്തളം ചിമ്മത്തോട്ടെ കണ്ണോത്ത് അമ്പൂഞ്ഞി അന്തരിച്ചു
കരിന്തളം: ചിമ്മത്തോട്ടെ കണ്ണോത്ത് അമ്പൂഞ്ഞി (72) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ ആദ്യകാല ഓട്ടോ ഡ്രൈവറായിരുന്നു. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് […]
കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളജ് മല്‍ഹാര്‍ 2 കെ25 കലോല്‍സവം തുടങ്ങി
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് സഹകരണ പരിശീലന കോളേജ് കലോത്സവം മല്‍ഹാര്‍ 2 കെ 25 ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ തുടങ്ങി.തൃക്കരിപ്പൂര്‍ എംഎല്‍എ എം […]
സി മുഹമ്മദ് കുഞ്ഞിയുടെ ലോക സഞ്ചാര യാത്രനുഭവങ്ങള്‍ വിവരിക്കുന്ന ‘ ഒരു കാസര്‍ക്കോടന്‍ മലയാളിയുടെ ലോക സഞ്ചാരം ‘ എന്ന പുസ്തകത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട് :ഒലിവ് പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന സി മുഹമ്മദ് കുഞ്ഞിയുടെ ലോക സഞ്ചാര യാത്രനുഭവങ്ങള്‍ വിവരിക്കുന്ന ‘ ഒരു കാസര്‍ക്കോടന്‍ മലയാളിയുടെ […]
കേരളാ കടല്‍ തീരത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന കപ്പല്‍ ദുരന്തത്തില്‍ കഷ്ടപ്പെടുന്ന മത്സ്യ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം സര്‍ക്കാറുകള്‍ നല്‍കണം; കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മീനാപ്പീസ് ഡി ഡി ഓഫീസിന് മുന്നില്‍ സഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ അഖിലേന്ത്യാ ജന.സെക്രട്ടറി ആര്‍ ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തുള്ള ഫിഷറീസ് ഡയറക്ടറുടെ ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച […]
മാരക മയക്കുമരുന്ന് കടത്തിയ കേസ്: പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവും 20000 രൂപ പിഴയും
കാസര്‍കോട്: മാരക മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവിനും 20000 രൂപ പിഴയടക്കാനും ശിക്ഷിച്ചു . പിഴയടച്ചി […]
തെയ്യം കലാകാരന്റെ മരണം കൊലപാതകം: സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍
കാസര്‍കോട്: അഡൂര്‍, ഉര്‍ഡൂറിലെ തെയ്യം കലാകാരന്റെ മരണം കൊലപാതകം. സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. ചൊവ്വാഴ്ച വൈകിട്ടാണ് ചന്ദനക്കാട്ടെ തെയ്യം കലാകാരന്‍ […]
ഇഗ്നോ എക്സാം ഇന്ന് ആരംഭിക്കും
കോട്ടപ്പാറ: ഇഗ്നോ സ്റ്റഡി സെന്റര്‍ ആയ സനാതന ആര്‍ട്സ് & സയന്‍സ് കോളേജില്‍ 2025 ജൂണ്‍ സെക്ഷന്‍ ഇഗ്നോ എക്സാമിനേഷന് […]
സാകുറ സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി അളകനന്ദ ജപ്പാനിലേക്ക്
പെരിയ: സാകുറ സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ പങ്കെടുത്താന്‍ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അളകനന്ദ ജപ്പാനിലേക്ക്. […]
