ചേറ്റുകുണ്ട്: ഗുരുജി കലാ കായിക വേദി പ്രവര്‍ത്തകര്‍ ചേറ്റുകുണ്ട് റെയില്‍വേ ഗേറ്റ് പരിസരം മുതല്‍ കടപ്പുറംസ്‌കൂളിലേക്കുള്ള റോഡിന്റെ ഇരുവശത്തുമുളള കാടുകള്‍ […]
Archives
കോട്ടച്ചേരി, മാണിക്കോത്ത്, മടിയന്‍, വെള്ളിക്കോത്ത് എന്നിവിടങ്ങളില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കണം; കാസര്‍കോട് ജില്ല ഗൂഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം സി. ഐ. ടി. യു ജില്ലാ പ്രസിഡന്റ് പി. മണി മോഹനന്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്:കോട്ടച്ചേരി, മാണി ക്കോത്ത്, മടിയന്‍, വെള്ളിക്കോത്ത് എന്നി സ്ഥലങ്ങളില്‍ ഗുഡ്‌സ് ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കുക, മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന കാഞ്ഞങ്ങാട്,കിഴക്കുംകര, വെള്ളിക്കോത്ത്, […]
കിഴക്കുംകര വലിയവളപ്പില്‍ ആറുകണ്ടത്തില്‍ കുഞ്ഞമ്മ അന്തരിച്ചു
കാഞ്ഞങ്ങാട് : കിഴക്കുംകര വലിയവളപ്പില്‍ ആറുകണ്ടത്തില്‍ കുഞ്ഞമ്മ ( 73) അന്തരിച്ചു. ഭര്‍ത്താവ് പി.വി .കുഞ്ഞികണ്ണന്‍.മക്കള്‍: പി വി .ശാരദ […]
ആയമ്പാറ അത്തിത്തോട്ടടുക്കം പുതിയവീട്ടില്‍ വളപ്പില്‍ തമ്പായി അന്തരിച്ചു
പെരിയ:ആയമ്പാറ – അത്തിത്തോട്ടടുക്കം പുതിയവീട്ടില്‍ വളപ്പില്‍ തമ്പായി(75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍:തങ്കമണി,സാവിത്രി, ഉഷ, സുരേഷ് കുമാര്‍, സുനില്‍ […]
അണ്ടര്‍ 19 സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ ഷിപ്പിന് ഇന്ന് സമാപനം
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( കെ എം എ ) ആതിഥ്യം വഹിക്കുന്ന മര്‍ച്ചന്റ്‌സ് ട്രോഫിക്കുള്ള അണ്ടര്‍ 19 സംസ്ഥാന […]
മോഹനം ഗുരുസന്നിധി സംഗീത പുരസ്‌കാരം പ്രൊഫ. താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരിക്ക്
കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ കര്‍ണ്ണാടക സംഗീതത്തിന്റെ പ്രചാരണവും വളര്‍ന്നു വരുന്ന കര്‍ണ്ണാടക സംഗീത വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രോത്സാഹനവും മുന്നില്‍ക്കണ്ട് സംഗീത പൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് […]
ജില്ലാ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് : അക്ഷിത് പ്രദീപിന് സ്വര്‍ണ്ണ മെഡല്‍
കാഞ്ഞങ്ങാട് : ജില്ല സ്‌കൂള്‍ഗെയിംസിന്റെ ഭാഗമായി ഉദിനൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കരാട്ടെചാമ്പ്യന്‍ഷിപ്പില്‍ അക്ഷിത് പ്രദീപ് സ്വര്‍ണ്ണ […]
നീന്തല്‍കുളത്തിലെ രാജാവായി ടിപി ശ്രീദേവ്; രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്
നീലേശ്വരം : ഇഎംഎസ് സ്റ്റേഡിയത്തില്‍ ഇ നടന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ രാജാസ് ഹയര്‍സെക്കന്‍ഡറി വിദ്യാലയത്തിലെ ടിപി […]
എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂരിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ അവാര്‍ഡ്
കോഴിക്കോട് :വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌ക്കാരങ്ങള്‍ ആചാര്യ എം.ആര്‍. രാജേഷ് പ്രഖ്യാപിച്ചു. […]
റിട്ട. പ്രധാന അധ്യാപകൻ നന്ദപുരത്തെ പി കരുണാകരൻ അന്തരിച്ചു.
മുണ്ടോട്ട് :റിട്ട. പ്രധാന അധ്യാപകൻ നന്ദപുരത്തെ പി കരുണാകരൻ (86) അന്തരിച്ചു. മടിക്കൈ നന്ദപുരംഗോപാലകൃഷ്ണ ക്ഷേത്രേശ്വരനും വൃന്ദാവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ […]
