ഓര്‍ക്കോല്‍ വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോല്‍സവത്തിന് തുടക്കം; കലവറ ഘോഷയാത്ര നടന്നു

മടിക്കൈ: 28 വര്‍ഷത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട നടക്കുന്ന വയനാട്ടു കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് രാവിലെ കലവറ ഘോഷയാത്ര നടന്നു.പെരിയാങ്കോട്ട് […]

പനത്തടി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ കെട്ടിക്കിടന്ന മലിനജലവും, ചെളിയും കോരിക്കളഞ്ഞ് വൃത്തിയാക്കി വാര്‍ഡ് മെമ്പര്‍ എം ഷിബു

പാണത്തൂര്‍: വര്‍ഷങ്ങളായി പഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ്റ്റാന്‍ഡില്‍ കെട്ടിക്കിടക്കുന്ന മലിനജലവും, ചെളിയും കോരിക്കളഞ്ഞ് ബസ്സ്റ്റാന്റ് വൃത്തിയാക്കി വാര്‍ഡ് മെമ്പര്‍. പനത്തടി […]

മില്‍മ ‘ക്ഷീരസദനം ‘ പദ്ധതി : വീടിന്റെ താക്കോല്‍ ദാനം മാര്‍ച്ച് 11 ന് രാവിലെ 11 മണിക്ക് കരിന്തളത്ത്

കരിന്തളം: മില്‍മ ക്ഷീര സദനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരിന്തളത്തെ എന്‍ വി ശ്യാമളയ്ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം […]

മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം: നിധി ശേഖരണ ഉദ്ഘാടനവും ക്ഷണപത്രിക പ്രകാശനവും നടന്നു

കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ധമായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ നവീകരണ പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തോടനുബന്ധിച്ചുള്ള നിധി ശേഖരണ ഉദ്ഘാടനവും ക്ഷണപത്രിക […]

ഓര്‍ക്കോല്‍ തെയ്യം കെട്ട്; സ്മരണിക പ്രകാശനം ചെയ്തു

മടിക്കൈ: നൂറ്റാണ്ടുകള്‍ വാമൊഴിയായും വരമൊഴിയായും തലമുറകള്‍ കൈമാറി വന്ന തറവാട് ചരിത്രവും, തെയ്യം ചരിത്രങ്ങളും ഐതീഹ്യങ്ങളെയും കോര്‍ത്തിണക്കി ഓര്‍ക്കോല്‍ മീത്തലെപ്പുര വയനാട്ട് […]

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ വീടിനകത്ത് മരിച്ച നിലയില്‍; ആനന്ദാശ്രമത്തിന് പിറകുവശത്ത് കൃഷ്ണകൃപയില്‍ താമസിക്കുന്ന ധനലക്ഷ്മിയാണ് മരിച്ചത്

മാവുങ്കാല്‍: ഇരുനില വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദാശ്രമത്തിന് പിറകുവശത്തെ പ്രണവം അപ്പാര്‍ട്ട്‌മെന്റിന് സമീപത്ത് […]

ഭക്തമാനസങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി കല്യാണം മുത്തപ്പന്‍ ശ്രീ മടപ്പുരയില്‍ നടന്ന തിരുവപ്പന വെള്ളാട്ട മഹോല്‍സവത്തിന് ഭക്തി സാന്ദ്രമായ സമാപനം

മാവുങ്കാല്‍:കല്യാണം ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ 3 ദിവസങ്ങളിലായി നടന്ന തിരുവപ്പന വെളളാട്ട മഹോല്‍സവം ഭക്തിയുടെ നിറവില്‍ സമാപിച്ചു. ഇന്ന് വെളുപ്പിന് […]

അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം പുരസ്‌കാര സമര്‍പ്പണം 8ന് ; കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം നിര്‍വഹിക്കും

കാഞ്ഞങ്ങാട്: അതിയാമ്പൂര്‍ ബാലബോധിനി വായനശാല ആന്റ് ഗ്രന്ഥാലയം പുരസ്‌കാര സമര്‍പ്പണം 8ന് വൈകിട്ട് നാലുമണി മുതല്‍ വായനശാല പരിസരത്ത് വച്ച് […]

ഉത്സവത്തെ വരവേല്‍ക്കാന്‍ ജന്മകടപ്പുറവും പരിസരവും ഒരുങ്ങി

ഉദുമ ഗ്രാമപഞ്ചായത്തിലെ മഹാക്ഷേത്രങ്ങളില്‍ ഉത്സവകാലം വരവായി. ഉത്സവത്തെ ഭക്തിപൂരയം വരവേല്‍ക്കാന്‍ നാടും നാട്ടുകാരും സജ്ജരായി. തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിലെ […]

error: Content is protected !!