കാഞ്ഞങ്ങാട്: രാഷട്രീയ സ്വയം സേവക സംഘത്തിന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ഭാരതത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹിന്ദു ഏകതാ സമ്മേളനങ്ങള്‍ നടന്നുവരികയാണ്. കേരളത്തിലെയും […]
Archives
സ്ത്രീസുരക്ഷയ്ക്ക് കരുത്തുപകര്‍ന്ന് കാഞ്ഞങ്ങാട് ‘നിര്‍ഭയ നിശ’; രാത്രി നടത്തം സംഘടിപ്പിച്ചു; ജില്ലാ പോലീസ് മേധാവി ഫ്‌ലാഗ് ഓഫ് ചെയ്തു
കാഞ്ഞങ്ങാട്: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ സുരക്ഷയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്നതിനായി കാസര്‍കോട് രാത്രി നടത്തം ശ്രദ്ധേയമായി. കാഞ്ഞങ്ങാട് നഗരത്തില്‍ നടന്ന […]
ബല്ലത്തപ്പന്‍ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവവും ആണ്ട് ഉത്സവവും തുടങ്ങി; കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു
കാഞ്ഞങ്ങാട്:ജനകീയ പങ്കാളിത്തത്തില്‍ പരിപാലിക്കുന്ന പുരാതനവും ആചാരപെരുമയാല്‍ സമ്പന്നവുമായ കാഞ്ഞങ്ങാട് ബല്ലത്ത് ബല്ലത്തപ്പന്‍(മഹാവിഷ്ണു)ക്ഷേത്രംജനകീയ പങ്കാളിത്തത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിഷ്ഠാദിന ഉത്സവവും […]
വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു
വേലാശ്വരം: നാടകനടനത്തിന്റെയും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വേലാശ്വരം ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം വേലാശ്വരം […]
ആചാരപെരുമയില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു
പുല്ലൂര്‍ : അടോട്ട് കഴകം മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന പുല്ലൂര്‍ […]
സ്‌നേഹവീട് അമ്പലത്തറ വനിതാസ്‌നേഹകൂട് സംഘടിപ്പിക്കുന്ന അഖില കേരള വനിത വടംവലി മത്സരം ഏപ്രില്‍ 19 ന്: സംഘാടക സമിതി രൂപീകരണ യോഗം നടന്നു
കാഞ്ഞങ്ങാട്: സ്‌നേഹവീട് അമ്പലത്തറ വനിതാസ്‌നേഹകൂട് സംഘടിപ്പിക്കുന്ന അഖില കേരള വനിത വടംവലി മത്സരം സംഘാടക സമിതി രൂപീകരണ യോഗം നടന്നു.പൊതുപ്രവര്‍ത്തകന്‍ […]
സീനിയര്‍ സിറ്റിസണ്‍ അത്‌ലറ്റിക് മീറ്റ്: മിന്നുന്ന വിജയവുമായി ഓമന പാലയാടന്‍
കാഞ്ഞങ്ങാട്:എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടന്ന 5 മത് അഖില കേരള സീനിയര്‍ സിറ്റിസണ്‍ അത്‌ലറ്റിക് മീറ്റില്‍ 3000 മീറ്റര്‍ […]
കോടോത്ത് ശാന്താ നമ്പ്യാര്‍ അന്തരിച്ചു; മുന്‍ എം എല്‍ എ മാവില കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യയാണ്
ഒടയംചാല്‍: മുന്‍ എം എല്‍ എ മാവില കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഭാര്യ കോടോത്ത് ശാന്താ നമ്പ്യാര്‍ (90) അന്തരിച്ചു. മക്കള്‍: […]
അമ്പലത്തറ മരുതോട്ട് കാര്‍ത്ത്യായനി അന്തരിച്ചു
അമ്പലത്തറ: മരുതോട്ട് പരേതനായ കൊട്ടന്റെ ഭാര്യ കാര്‍ത്ത്യായനി (85) നിര്യാതയായി. മക്കള്‍ ബാലന്‍, നിര്‍മ്മല, ചന്ദ്രന്‍ , ഉണ്ണികൃഷ്ണന്‍ , […]
അപകടത്തില്‍ പരിക്കേറ്റ താരത്തിന് വടംവലിക്കാരുടെ കരുതല്‍
കോട്ടപ്പാറ: അപകടത്തില്‍ പരിക്കേറ്റ വടംവലി താരത്തിന് വടംവലിക്കാരുടെ കരുതല്‍. ജിംഖാന മാവുങ്കാല്‍ വടംവലി ടീമിന്റ താരം ഗിരീഷ് കോട്ടപ്പാറക്കാണ് വടംവലി […]
