മുട്ടുന്തല മഖാം ഉറൂസ്: പതാക ഉയര്‍ത്തി
കാഞ്ഞങ്ങാട്: ഡിസംബര്‍ 3 മുതല്‍ തുടക്കം കുറിക്കുന്ന മുട്ടുന്തല മഖാം ഉറൂസിന്റെ ഭാഗമായി ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍ കാബൂല്‍ പതാക ഉയര്‍ത്തി. ചടങ്ങില്‍ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുള്‍റഹ്‌മാന്‍ ഹാജി ,ചീഫ് ഇമാം മഷൂദ് ഫൈസി ,വൈസ് പ്രസിഡന്റ് മൊയ്തു മമ്മു ഹാജി, ജമാത് കമ്മിറ്റി പ്രവര്‍ത്തക സമിതി ആങ്ങള്‍ ആയ അബ്ദുറഹ്‌മാന്‍ പറക്കാട്,ഉസ്മാന്‍ ബിഎം ,എം എ റഹ്‌മാന്‍,കുവൈറ്റ് ശാഖ പ്രധിനിധി മുഹമ്മദ് കുഞ്ഞി വെള്ളികൊത്ത് ആല്‍ബിര്‍ സ്‌കൂള്‍ മാനേജര്‍ ഇബ്രാഹിം ഹാജി സണ്‍ലൈറ്റ്,ജനറല്‍ കണ്‍വീനര്‍ ഷഹനവാസ് ,ട്രഷറര്‍ ലത്തീഫ് റഹമത്ത്,ഓര്‍ഗനൈസിങ് കണ്‍വീനര്‍ മാരായ ഫാറൂക്ക് സൂപ്പര്‍ ,നാസര്‍ മാസ്റ്റജി ,ഉറൂസ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ബദറുദ്ദീന്‍ സണ്‍ലൈറ്റ് ,വര്‍ക്കിംഗ് ചെയര്‍മാന്‍ നൗഫല്‍ വൈറ്റ്മഗ്,വര്‍ക്കിംഗ് കണ്‍വീനര്‍ നൗഫല്‍ ബിഎം,വൈസ് ചെയര്‍മാന്‍ , ഫസലു മണികൊത്ത് ജോയിന്‍ കണ്‍വീനര്‍മാരായ ഉസ്മാന്‍കണ്ടതില്‍ ,നിസാര്‍ കെപി , ഫൈനാന്‍സ് കമ്മിറ്റി മെമ്പര്‍മാരായ റംഷീദ് മിലാദ്,സുഹൈല്‍ മുഹമ്മദും നാട്ട്കാരും സംബന്ധിച്ചു . ഡിസംബര്‍ 3 മുതല്‍ 12 വരെയാണ് മുട്ടുന്തല മഖാം ഉറൂസ്.

