കാരാട്ടുവയല്‍ ‘നളിനം അപാര്‍ട്ട്‌മെന്റി’ല്‍ വരദാ വിനോദ് കിണി അന്തരിച്ചു
കാഞ്ഞങ്ങാട് : കാരാട്ടുവയല്‍ ‘നളിനം അപാര്‍ട്ട്‌മെന്റി’ല്‍ വരദാ വിനോദ് കിണി (42) അന്തരിച്ചു. എറണാകുളം തമ്മനത്തെ സനാതന്‍ കമ്മത്തിന്റെയും വസുധാ കമ്മത്തിന്റെയും മകളാണ്. ഭര്‍ത്താവ്: എച്ച്.വിനോദ് കിണി( ജ്യൂസ്പിയ,ഹൊസ്ദുര്‍ഗ്). മക്കള്‍: അദ്വൈത് കിണി, ആദിത്യ കിണി(ഇരുവരും വിദ്യാര്‍ഥികള്‍) സഹോദരങ്ങള്‍: ശ്രീനിവാസ് കമ്മത്ത്(എറണാകുളം), വന്ദിതാ പൈ(മംഗളൂരു). സംസ്‌കാരം വെള്ളിയാഴ്ച മേലാങ്കോട്ട് രുദ്രഭൂമിയില്‍.

