നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ എം. തമ്പായി അമ്മ അന്തരിച്ചു
നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവലിലെ മഡിയന്‍ തമ്പായി അമ്മ (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൂലച്ചേരി ദാമോദരന്‍ നായര്‍. മക്കള്‍: എം.രവീന്ദ്രന്‍ (റിട്ട. ബലിയപട്ടം ടൈല്‍സ് ഫാക്ടറി), എം. ചന്ദ്രിക (അധ്യാപിക, ആര്‍ഷ വിദ്യാലയം, പയ്യന്നൂര്‍), എം. ഹരീന്ദ്രന്‍ (കേന്ദ്രസര്‍വകലാശാല, പെരിയ, ആധ്യാത്മിക പ്രഭാഷകന്‍), എം. രേണുക (ബിസിനസ് മാനേജര്‍), എം. രഘു (സെയില്‍സ് എക്സിക്യൂട്ടീവ്). മരുമക്കള്‍: പി. പത്മനാഭന്‍ (ഫാര്‍മസിസ്റ്റ്), കെ. ജയകൃഷ്ണന്‍ (ബിസിനസ്). സഹോദരി: എം. രാധമ്മ (മാവുങ്കാല്‍).

