കാസര്‍കോട് ജില്ലയിലെ മികച്ച ബാങ്കിനുള്ള സഹകരണ ശ്രേഷ്ഠ പുരസ്കാരം ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്; ആലത്തൂര്‍ എംഎല്‍എ ടി എം ശശിയില്‍ നിന്നും ബേങ്ക് പ്രസിഡന്റ് പ്രവീണ്‍കുമാര്‍ തോയമ്മല്‍ പുരസ്കാരം ഏറ്റുവാങ്ങി
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ മികച്ച ബാങ്കിനുള്ള സഹകരണ ശ്രേഷ്ഠ പുരസ്കാരം
ഹോസ് ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ തോയമ്മല്‍ ഏറ്റുവാങ്ങി.
ബിസിനസ് ന്യൂസ് 6-മത് സംസ്ഥാനതല സഹകരണ സെമിനാറും പുരസ്കാരം വിതരണ ചടങ്ങില്‍ വച്ച് ആലത്തൂര്‍ എംഎല്‍എ ടി എം ശശിയാണ്പുരസ്കാരം സമ്മാനിച്ചത്.

