local news

റാണിപുരത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞു

രാജപുരം: റാണിപുരത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി റാണിപുരം ഒലീവ് സര്‍വീസ്ഡ് വില്ലക്ക് സമീപം തോട്ടിലേക്കാണ് കെ എല്‍ 60 സി 9999 നമ്പര്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു വീണത്. വാഹനമോടിച്ച ഉദുമ പള്ളം സ്വദേശി അര്‍ജുന്‍ കാറില്‍ നിന്ന് പുറത്തേക്ക് ചാടിയതിനാല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

 

error: Content is protected !!