local news

പാറപ്പള്ളിയിലെ പി എം. അബ്ദുല്ല അന്തരിച്ചു

അമ്പലത്തറ: പാറപ്പള്ളി ചതുരകിണര്‍ പി എം. ഹൗസിലെ അബ്ദുള്ള (85) അന്തരിച്ചു. ഭാര്യമാര്‍ : മൈമൂന,നബീസ .സഹോദരങ്ങള്‍: പി എം.ഉമ്മര്‍ ,പി എം അസീസ്, പി എം അബൂബക്കര്‍, പി എം യൂസഫ്, ഖദീജ, അസ്മാബി, സുബൈദ, ശരീഫ , പരേതരായ അബ്ദുറഹ്‌മാന്‍, ഫാത്തിമ. ബബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം പാറപ്പള്ളിയില്‍.

 

error: Content is protected !!