വെള്ളിക്കോത്ത് വീണച്ചേരിയിലെ വലിയ വീട്ടില്‍ ആച്ചമ്മ അന്തരിച്ചു
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വീണച്ചേരിയിലെ വലിയ വീട്ടില്‍ ആച്ചമ്മ (92) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വി. അമ്പൂഞ്ഞി . മക്കള്‍ : ശ്യാമള (വീണച്ചേരി ) , നളിനി, യശോദ , ലീല , കുമാരി, ലളിത,പരേതരായ നന്ദകുമാര്‍,രത്നാകരന്‍.മരുമക്കള്‍: ദാമോദരന്‍, കുഞ്ഞിക്കണ്ണന്‍, കുമാരന്‍, ഗീത , പുഷ്പ, പരേതനായ നാരായണന്‍.
സഹോദരങ്ങള്‍: ലക്ഷ്മി, കൃഷ്ണന്‍ .

