local news

സൂര്യഗായത്രിയുടെ ഭക്ഷധാര, പ്രകൃതി പ്രഭാമയി എന്നി കവിതകളുടെ പ്രകാശനം നടന്നു

കാഞ്ഞങ്ങാട്: സൂര്യഗായത്രിയുടെ ഭക്ഷധാര, പ്രകൃതി പ്രഭാമയി എന്നി കവിതകളുടെ പ്രകാശനം നടന്നു.
പി സ്മാരക മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ കവി മാധവന്‍ പുറച്ചേരി പ്രകാശനം നിര്‍ച്ചഹിച്ചു.
വി.കെ അനില്‍കുമാര്‍,എം. അസിനാര്‍ എന്നിവര്‍ പുസ്തകം ഏറ്റുവാങ്ങി . ആര്‍. ചന്ദ്രബോസ് അധ്യക്ഷനായി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.വി. പ്രഭാകരന്‍, അനില്‍നീലാംബരി, കെ.പി.പ്രദീപ് കുമാര്‍, രാഘവന്‍കുളങ്ങര. അനില്‍ പള്ളിക്കണ്ടം, കവയത്രി സൂര്യഗായത്രി എന്നിവര്‍ സംസാരിച്ചു. രാമകൃഷ്ണന്‍ മോനാച്ച സ്വാഗതവും രാജീവ് മാമ്പുളളി നന്ദിയും പറഞ്ഞു.

 

error: Content is protected !!