പൂച്ചക്കാട് റാം നഗറില്‍ ദീപാവലി ആഘോഷിച്ചു
പൂച്ചക്കാട്: റാം നഗറില്‍ ദീപാവലി ആഘോഷം വര്‍ണാഭമായി നടന്നു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ദീപങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും നാട്ടുകാര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. റാം നഗറിലെ മുഴുവന്‍ കുടുംബങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ആഘോഷം നാടിന് ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും മനോഹര നിമിഷങ്ങള്‍ സമ്മാനിച്ചു.

