മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നോര്‍ത്ത് ചിത്താരി ശാഖാ തല പതാക ദിനം ആചരിച്ചു; പ്രസിഡന്റ് റബീഹ് ചിത്താരി ഉദ്ഘാടനം നിര്‍വ്വഹിച്ചു
ചിത്താരി:അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്തുമായ് നവംബര്‍ 6,7,8 തിയ്യതികളില്‍ എറണാക്കുളത്ത് വെച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ദിനത്തില്‍ നോര്‍ത്ത് ചിത്താരി ശാഖാ തല പതാക ഉയര്‍ത്തല്‍ പ്രസിഡന്റ് റബീഹ് ചിത്താരി നിര്‍വ്വഹിച്ചു.വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പി. അബൂബക്കര്‍ ഹാജി, അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജന: സെക്രട്ടറി നിസാമുദ്ധീന്‍. സിഎച്ച്, സിബി നൗഫല്‍, ജബ്ബാര്‍ ചിത്താരി,ശംസുദ്ധീന്‍. ഇകെ,സാഹില്‍ ബാരിക്കാട്,സയാന് എന്നിവര്‍ സംബന്ധിച്ചു

