local news

ഒഴിഞ്ഞവളപ്പ് കടപ്പുറത്തെ ഒ.വി.കുഞ്ഞാമന്‍ അന്തരിച്ചു

 

പടന്നക്കാട് : ഒഴിഞ്ഞവളപ്പ് കടപ്പുറത്തെ ഒ.വി.കുഞ്ഞാമന്‍ (88) അന്തരിച്ചു. ഭാര്യ : നാരായണി. മക്കള്‍ : ഒ.വി. രാജീവന്‍ (പോസ്റ്റല്‍ വകുപ്പ് ), ഒ.വി.ബേബി (കാരി) ഒ.വി.ദിനേശന്‍, പരേതനായ ഒ.വി.ശശി.മരുമക്കള്‍:നാരായണി,  സഹോദരങ്ങള്‍: ഗോപാലന്‍, രാഘവന്‍, പരേതരായ കുഞ്ഞമ്പു, ഉണ്ടച്ചി , ചിരുത , ജാനകി , അമ്പാടി, നാരായണന്‍.
സംസ്‌കാരം രാവിലെ 11 മണിക്ക് കൊട്രച്ചാല്‍ സമുദായ ശ്മശാനത്തില്‍

 

error: Content is protected !!