കനകപ്പള്ളി തുമ്പയിലെ മന്നത്ത് വീട്ടില്‍ കല്ലളന്‍ അന്തരിച്ചു
പരപ്പ : കനകപ്പള്ളി തുമ്പയിലെ മന്നത്ത് വീട്ടില്‍ കല്ലളന്‍ (90) അന്തരിച്ചു. ഭാര്യ,മുത്തച്ചി . മക്കള്‍ : ശ്രീധരന്‍ (കുമ്പള കൊടിയമ്മ സ്‌കൂള്‍ ക്ലര്‍ക്ക്) ദാമോദരന്‍ ( സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി എച്ച് ക്യൂ റൂറല്‍ കണ്ണൂര്‍ ഐ. പി), നാരായണി,
പത്മിനി, രാമകൃഷ്ണന്‍ (ഓട്ടോ ഡ്രൈവര്‍ പരപ്പ). ശവസംസ്‌കാരം ഇന്ന് മൂന്നു മണിക്ക് വീട്ടുവളപ്പില്‍.

