State

ഗൃഹനാഥന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; പരപ്പ കുപ്പമാട് സ്വദേശി രാജന്‍ പെരുന്തട്ടയാണ് മരിച്ചത്.

പരപ്പ : ഗൃഹനാഥന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പരപ്പ കുപ്പമാട് സ്വദേശി രാജന്‍ പെരുന്തട്ടയെ (58) ആണ്
ഇന്ന് രാവിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മരപ്പണിക്കാരനാണ്. ഭാര്യ : ലത. മക്കള്‍ :
രഞ്ജിത, രേവതി. മരുമക്കള്‍. പ്രകാശന്‍ (പെര്‍ളടുക്കം), ഹരിപ്രസാദ് (ബോവിക്കാനം). സഹോദരങ്ങള്‍: പുഷ്പ, ചന്ദ്രന്‍, ഉഷ.

 

error: Content is protected !!