അഖിലേന്ത്യാ വോളി ടൂര്‍ണമെന്റ് : ലോഗോ ക്ഷണിക്കുന്നു
കാഞ്ഞങ്ങാട് : അഡ്വ. കെ. പുരുഷോത്തമന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 2027 ജനുവരി 17 മുതല്‍ 23 വരെ കാഞ്ഞങ്ങാട് വെച്ച് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ വോളി ടൂര്‍ണമെന്റിന്റെ ലോഗോ ക്ഷണിക്കുന്നു. 2026 ഒക്ടോബര്‍ 31 നകം advkpmfkhd@gmail.com എന്ന മെയില്‍ ഐഡിയിലോ താഴെ കൊടുത്ത ഫോണ്‍ നമ്പറുകളിലോ അയക്കാന്‍ താല്പര്യപ്പെടുന്നു.
9526055557
9947602817


