പരപ്പ :കോളംകുളം മയ്യങ്ങാനം കൂടോല്‍ സ്വദേശിനി രാധാമണി (65) അന്തരിച്ചു. ഭര്‍ത്താവ്: എ വി കണ്ണന്‍.
മക്കള്‍ : ഷീബ, രമ,രമേശന്‍ . മരുമക്കള്‍ : ശശിധരന്‍ (ചെന്നടുക്കം), വേണു (മീങ്ങോത്ത്), രേവതി (വാഴുന്നോറടി).
സഹോദരങ്ങള്‍: ശ്രീധരന്‍, രാഘവന്‍, ചന്ദ്രന്‍, ശകുന്തള, പൂമണി. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍.
