ഏഴാം മൈല്‍ മുളവിനി കുഞ്ഞമ്പു വയമ്പ് അന്തരിച്ചു

ഏഴാം മൈല്‍ : മുളവിനി കുഞ്ഞമ്പു വയമ്പ് (87) അന്തരിച്ചു. ഭാര്യ:വി. നാരായണി. മക്കള്‍ : പി. അശോകന്‍, വി എം ശ്രീലത (താലൂക്ക് ഓഫീസ് ഹോസ്ദുര്‍ഗ്), വി എം ഷണ്മുഖദാസ്(വിമുക്ത ഭടന്‍,ഡ്രൈവര്‍ പോലീസ് വകുപ്പ്),വി എം സതീശന്‍ (ജി എസ് ടി വകുപ്പ് കാസര്‍കോട്). മരുമക്കള്‍: പുഷ്പമണി,രാജന്‍, പി.ധന്യ, എ .രാധിക.സഹോദരി: പരേതയായ മുളവിനി ലക്ഷ്മി.സഞ്ചയനം ബുധനാഴ്ച

 

error: Content is protected !!