പടന്നക്കാട് : ചാളക്കടവ് സ്വദേശിയും പടന്നക്കാട് താമസക്കാരനായ റിട്ടേര്ഡ് എ എസ് ഐ .കെ. വി. നാരായണന് (78))
അന്തരിച്ചു. പരേതരായ കെ.വി കുഞ്ഞിക്കണ്ണന്റെയും കെ.വി. കൊറുമ്പിയുടെ മകനാണ്. ഭാര്യ :ബാലാമണി(ഞാണിക്കടവ് ). മക്കള്: മായ, മീന, മനു, മീര. മരുമക്കള് :ബാലകൃഷ്ണന് (ഒഴിഞ്ഞവളപ്പ്), ശശി (കുറ്റിക്കോല് ), അശ്വതി (കുറ്റിക്കോല് ),സുരേശന് പാലായി (എസ് ബി ഐ കാഞ്ഞങ്ങാട്). സഹോദരങ്ങള് :കെ വി. ശാന്തകുമാരി, കെ. വി. ചന്ദ്രന് (പള്ളിക്കര ഗ്രാമ പഞ്ചായത്ത് ജീവനക്കാരന് ), കെ. വി. പ്രീതി, പരേതരായ കെ.വി. രാമകൃഷ്ണന് തലയത്ത്,കെ. വി കുഞ്ഞികണ്ണന് (കിഴക്കുംകര),കെ. വി. വാസു.
