എലിവിഷം ഉള്ളില്‍ ചെന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു

പയ്യന്നൂര്‍: എലിവിഷം ഉള്ളില്‍ ചെന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.എരമം ഓയോളത്തെ എന്‍.കെ.മുരളീധരന്റെയും സി.ഇന്ദിരയുടെയും മകള്‍ നെടുമണ്ണില്‍ മേഘ(32) യാണ് മരിച്ചത്.
ഒക്ടോബര്‍-7 ന് രാത്രി ഏഴിനാണ് ഇവരെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികില്‍സയിലിരിക്കെയാണ് മരണം. ഭര്‍ത്താവ് ബിനീഷ്(കുന്നരു).മകള്‍: ജാന്‍വി.

 

error: Content is protected !!