കാഞ്ഞങ്ങാട്:ആദ്യകാല പ്രവാസി കൃഷ്ണൻ തണ്ണോട്ട് (72) അന്തരിച്ചു. സംസ്കാരം പിന്നീട്. യുവമോർച്ച കാസർകോട് ജില്ലാ പ്രസിഡൻ്റ്,സംസ്ഥാന ട്രഷറർ, ബിജെപി ഉദുമ മണ്ഡലം ഭാരവാഹിത്വം എന്നി ചമതലകൾ വഹിച്ചിരുന്നു. ഭാര്യ : മീനാക്ഷി (റിട്ട. അധ്യാപിക). മക്കൾ : കിരൺ (യു എസ് എ) , കീർത്തി (ദുബായ്).മരുമകൾ ബിനുഷ പയ്യന്നൂര്‍ സഹോദരങ്ങൾ: കാവേരി (തണ്ണോട്), പാറുക്കുട്ടി (എറണാകുളം),വേണുഗോപാലൻ,കുഞ്ഞിരാമൻ (ഇരുവരും (തണ്ണോട്), ഷൈലജ (പള്ളത്തിങ്കാൽ ),കൈരളി (തണ്ണോട്),
ആദ്യകാല പ്രവാസി കൃഷ്ണന് തണ്ണോട്ട് അന്തരിച്ചു
