കരിന്തളം അണ്ടോളിലെ കെ വി രാജു അന്തരിച്ചു

കരിന്തളം:അണ്ടോളിലെ കെ വി രാജു(64) അന്തരിച്ചു. ഭാര്യ : ഹേമമാലിനി(പൊതാവൂര്‍).മകള്‍ : ഗോപിക. സഹോദരങ്ങള്‍ : കെ വി നാരായണി, കെ വി ദാമോദരന്‍, കെ വി യശോദ, കെ വി ശാരദ, കെ വി ദേവകി, കെ വി ഫല്‍ഗുനന്‍ (സി പിഐ(എം)അണ്ടോള്‍ ബ്രാഞ്ചംഗം. കരിന്തളം സര്‍വിസ് സഹകരണ ബേങ്ക് ജീവനക്കാരന്‍). സംസ്‌ക്കാരം ഇന്ന് ഉച്ചക്ക്

 

error: Content is protected !!