എസ്എന്‍ഡിപിയോഗം ഉദുമ യൂണിയന്‍ പെരിയ ശാഖ പഠനശിബിരം നടത്തി; കൊപ്പല്‍ ചന്ദ്രശേഖരന്‍ ക്ലാസ്സ് എടുത്തു.

പെരിയ : എസ്എന്‍ഡിപിയോഗം ഉദുമ യൂണിയന്‍ പെരിയ ശാഖ ദൈവദശകത്തെ കുറിച്ചും ഗുരുദേവനെ കുറിച്ചും പഠനശിബിരം നടത്തി. കൊപ്പല്‍ ചന്ദ്രശേഖരന്‍ ക്ലാസ്സ് എടുത്തു. ശാഖ പ്രസിഡന്റ് അച്ചുതന്‍ പൊളിയപ്പുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാലകൃഷ്ണന്‍ പാലയടുക്കം സ്വാഗതവും കോ ഓര്‍ഡിനേറ്റര്‍ രാമകൃഷ്ണന്‍ തൈവളപ്പില്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!