ക്ലായിക്കോട് കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന അത്തിക്കല്‍ കൃഷ്ണന്‍ മണിയാണി അന്തരിച്ചു;സംസ്‌കാരം നാളെ രാവിലെ 10.30ന്. വീട്ടുവളപ്പില്‍

പരപ്പ : ക്ലായിക്കോട് കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന അത്തിക്കല്‍ കൃഷ്ണന്‍ മണിയാണി (88) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ഒടയംചാല്‍ ഓലക്കരയിലെ
പരേതനായ മുന്‍ എംഎല്‍എ കുഞ്ഞിരാമന്‍ നമ്പ്യാരുടെ കാര്യസ്ഥനായിരുന്നു.
ഭാര്യ പരേതയായ ആലക്കോടന്‍ വീട്ടില്‍ ലക്ഷ്മി അമ്മ .
മക്കള്‍
ലീല (കാമലം),
വത്സല (ആലക്കോട്),
വിലാസിനി (കോടോത്ത്)
എ ആര്‍ .മുരളി (ലോട്ടറി വ്യാപാരി പരപ്പ),
പരേതനായ രവീന്ദ്രന്‍.
മരുമക്കള്‍:
നാരായണന്‍ (കോടോത്ത്),
ശ്രീജ (കരിന്തളം),
പരേതരായ ഗംഗാധരന്‍, ഭാസ്‌കരന്‍ .
സഹോദരങ്ങള്‍
നാരായണന്‍ (ഉദയപുരം) ,
തമ്പായി ( ചെന്തളം), നിര്‍മ്മല(ചുള്ളിക്കര), പരേതരായ
കുഞ്ഞമ്പു
കാര്‍ത്യായാനി,
കല്യാണി. സംസ്‌കാരം നാളെ രാവിലെ 10.30 ന്. വീട്ടുവളപ്പില്‍.

 

error: Content is protected !!