കാഞ്ഞിരടുക്കം ചെറിയാന്‍കുന്നേല്‍ സി.ജെ.ബെന്നി അന്തരിച്ചു

പെരിയ: കാഞ്ഞിരടുക്കം ചെറിയാന്‍കുന്നേല്‍ സി.ജെ.ബെന്നി (51) അന്തരിച്ചു. ഭാര്യ: സിനി എറണാകുളം പറവൂര്‍ പുനത്തറയില്‍ കുടുംബാംഗം. മക്കള്‍: വിന്‍സി (ചിറ്റാരിക്കാല്‍), ജോസഫ് (എസി മെക്കാനിക്). മരുമകന്‍: ഷിജോ അറയാനിക്കല്‍. സഹോദരങ്ങള്‍: ഷാജി, ജെയ്നമ്മ, പരേതയായ ജെസി.

 

error: Content is protected !!