കാഞ്ഞങ്ങാട്: റിട്ട. രജിസ്ട്രേഷന് വകുപ്പ് ജീവനക്കാരന് അലാമിപ്പള്ളിയിലെ
പി വി .ഗംഗാധരന് (60) അന്തരിച്ചു.ലക്ഷ്മി നഗറിലെ പരേതനായ പടിഞ്ഞാറെ വീട്ടില്‍ കുഞ്ഞിക്കണ്ണന്റെയുംനന്ദിനിയുടെയും മകനാണ്.ഭാര്യ : ലിഷപെരിയങ്ങാനം (പാന്‍ ടെക്ക് നീലേശ്വരം). മകള്‍ ദേവിക ഗംഗന്(ഗവേഷണ വിദ്യാര്‍ത്ഥി, കണ്ണൂര്‍ സര്‍വകലാശാല ).
സഹോദരങ്ങള്‍ പി. വി. ബാലകൃഷ്ണന്, പി.വി. ജാനകി, പരേതയായ പി. വി. ഇന്ദിര.
