പുല്ലൂര്‍ : നടുവട്ടം വയലിലെ പള്ളയില്‍ ജാനകിയമ്മ(79) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ലക്ഷ്മണപിള്ള
മക്കള്‍ : ലത (കണ്ണൂര്‍ ) പ്രസന്ന ( തലശ്ശേരി), രേണുക (നീലേശ്വരം) ,ജലന്തകുമാര് (നടുവട്ടം വയല്‍ ) മരുമക്കള്‍: നീലകണ്ഠന് (കണ്ണൂര്‍) ശശി (പടിഞ്ഞാറ്റം കൊഴുവല്‍),ഇന്ദിര ( കാസര്‍കോട്) പരേതനായ പ്രഭാകരന് സഹോദരങ്ങള്‍:
ശാന്ത മുത്തത്തി,പരേതരായ,കുഞ്ഞിരാമന്, കൃഷ്ണന്,തമ്പായി . ദാമോദരന്‍.
