അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; പരപ്പ മൂലപ്പാറയിലെ ലീല ആണ് മരിച്ചത്

പരപ്പ :അസുഖത്തെ തുടര്‍ന്ന് പരിയാരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൂലപ്പാറയിലെ ലീല (45) ആണ് മരിച്ചത്. പരേതനായ മാണിക്കന്റെയും നാരായണി (പുത്തരിച്ചി) യുടെയും മകളാണ്. ഭര്‍ത്താവ്: കണ്ണന്‍ (പെരിയങ്ങാനം). മക്കള്‍: ശ്രീക്കുട്ടന്‍ (ഹൈനസ് ടെന്റ് പരപ്പ), ശ്രീരാജ് . സഹോദരി ബിന്ദു (തുമ്പ). സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍.

 

error: Content is protected !!