കാഞ്ഞങ്ങാട്ടെ മെഗാഷോയ്ക്ക് നികുതിവെട്ടിയ്ക്കാന്‍ നീക്കം

കാഞ്ഞങ്ങാട്: ഈ മാസം രണ്ടാം വാരത്തിന്റെ അവസാനത്തില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന മെഗാഷോയ്ക്ക് നികുതി വെട്ടിക്കാന്‍ നീക്കം. കാഞ്ഞങ്ങാട്ടെ ഒരു സന്നദ്ധ സംഘടനയാണ് പരിപാടി നടത്തുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ഇതിനകം പിരിച്ചത്. ആഡംബര നികുതിയും ജി.എസ്.ടി.യു മുള്‍പ്പെടെ വന്‍ തുക സര്‍ക്കാരിലേക്ക് അടയ്ക്കണം. തുക കുറച്ച് കാണിച്ച് നികുതി വെട്ടിക്കാനാണ് ശ്രമം. നഗരഭരണാധികാരികളില്‍ ചിലര്‍ ഇതിന് കൂട്ടുനിലക്കുന്നതായ ആരോപണവും ഉയരുന്നുണ്ട്.

 

error: Content is protected !!