പെരിയ: പെരിയ തറവാട് തറവാട്ടമ്മ പാക്കം കണ്ണംവയല്‍ നാപ്പിനപ്പാട് പി. നാരായണി അമ്മ (98) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ പി. കുഞ്ഞമ്പു നായര്‍. മക്കള്‍ :നാരായണന്‍ നായര്‍ (കോ തോട്ടുപാറ), ബാലാമണിയമ്മ, ഗോപിനാഥന്‍ നായര്‍, ശേഖരന്‍ നായര്‍ (ഗള്‍ഫ്), ഗൗരി, കുഞ്ഞമ്പു നായര്‍ (മലപ്പച്ചേരി). മരുമക്കള്‍: കാര്‍ത്യായനി, എ .കുഞ്ഞമ്പു (മലപ്പച്ചേരി ) എം. ദാക്ഷായണി, എ .പീതാംബരന്‍ നായര്‍ (കണ്ണംവയല്‍), എ .ഇന്ദിര (സെക്രട്ടറി,പള്ളിക്കര കോപ്പറേറ്റീവ് സൊസൈറ്റി). സംസ്‌കാരം നാളെ രാവിലെ 9ന് .
