നിത്യാനന്ദ പോളി റിട്ട.ജീവനക്കാരി കൊവ്വല്‍ മുത്തപ്പന്‍ മഠപ്പുരക്ക് സമീപത്തെ രോഹിണി അന്തരിച്ചു

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളി റിട്ട.ജീവനക്കാരി കൊവ്വല്‍ മുത്തപ്പന്‍ മഠപ്പുരക്ക് സമീപം താമസിക്കുന്ന
രോഹിണി (92) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍ : രാജന്‍, കുമാരന്‍ (ഇരുവരും മുന്‍ പ്രവാസി). മരുമക്കള്‍ രാഗിണി(ഓവര്‍സിയര്‍ കാഞ്ഞങ്ങാട് നഗരസഭ), രജനി (ലാബ് അസി. നിത്യാനന്ദ പോളി). സഹോദരങ്ങള്‍: നാരായണി, ലക്ഷ്മി, അമ്മിണി, സുശീല പരേതരായ ജാനകി , നാരായണന്‍ , മോഹനന്‍.

 

error: Content is protected !!