ചോയ്യംകോട് : ടെമ്പോ ഡ്രൈവറായ യുവാവ് ഭാര്യവീട്ടില്‍ സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചു. ചോയ്യംകോട് സ്വദേശി കെ.രഞ്ജിത്ത് മാനൂരി (32)ആണ് ഭാര്യ സരിതയുടെ നീലായിലെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലകൃഷ്ണന് ലീല ദമ്പതിയുടെ മകനാണ് .സഹോദരങ്ങള്‍:രജിത, രമ്യ.
ടെമ്പോ ഡ്രൈവര്‍ ഭാര്യവീട്ടില്‍ സമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചു; ചോയ്യംകോട് സ്വദേശി കെ. രഞ്ജിത്ത് ആണ് മരിച്ചത്
