കാഞ്ഞിരപ്പെയില്‍ കാലിക്കടവില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളില്‍ മറിഞ്ഞു. ഡ്രൈവര്‍ മരിച്ചു

മടിക്കൈ :ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളില്‍ മറിഞ്ഞു. ലോറിഡ്രൈവര്‍ മരിച്ചു. ചായ്യോത്തെ സാദിഖ് ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ന് കാഞ്ഞിരപ്പെയില്‍ കുളങ്ങാട് കാലിക്കടവിലെ പി ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു .

 

error: Content is protected !!