പുല്ലൂര്‍ തട്ടുമ്മലിലെ ടി.വി. മനു അന്തരിച്ചു 

പുല്ലൂര്‍ :തട്ടുമ്മലിലെ ടി.വി. മനു (44) അന്തരിച്ചു സിപിഎം നേതാവും
മുന്‍ പഞ്ചായത്ത് അംഗമായ പരേതനായ ടി.വി. കരിയ ന്റെയും
മുന്‍ പഞ്ചായത്ത് അംഗം പുല്ലൂര്‍ പെരിയ പഞ്ചായത്ത് അംഗം
ടി.നിര്‍മ്മലയുടെ മകനാണ്. ഭാര്യ:എം ജസ്‌ന (ഇടയിലക്കാട് )
മക്കള്‍ : അഭിനവ് മനു (വിദ്യാര്‍ഥി, കേന്ദ്രീയവിദ്യാലയം, കാഞ്ഞങ്ങാട്),
ആര്യലക്ഷ്മി (വിദ്യാര്‍ഥിനി ഗവ. യു .പി സ്‌കൂള്‍ വേലാശ്വരം).
സഹോദരന്‍: ടി.വി. വിനോദ് കുമാര്‍ (സംസം ലോട്ടറി ഏജന്‍സീസ് കാഞ്ഞങ്ങാട്).

 

error: Content is protected !!