ഉപ്പിലിക്കൈ താമസിക്കുന്ന കുനൂത്തൂര്‍ പയ്യാടക്കത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: ഉപ്പിലികൈ താമസിക്കുന്ന കുനൂത്തൂര്‍ പയ്യാടക്കത്ത് ലക്ഷ്മി അമ്മ (74) അന്തരിച്ചു . ഭര്‍ത്താവ് പരേതനായ ഇ.വി . മാധവന്‍ നായര്‍. മക്കള്‍ : മനോജ് . (ഉപ്പിലികൈ), കെ പി . സന്തോഷ് കുമാര്‍ (കച്ചവടം), കെ.പി.മണിരാജ്, കെ പി . ഉണ്ണികൃഷ്ണന്‍.മരുമക്കള്‍: വി. മഞ്ചു (കുമ്പള), പി.സുനന്ദ (നെല്ലിക്കാട്ട്) ,കെ.പി കുമാരന്‍ നായര്‍ ഐങ്ങോത്ത് (റിട്ട:എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍) , കെ.വി. ദാമോധരന്‍നായര്‍ (റിട്ട: വാട്ടര്‍ അതോറിറ്റി ), പരേതയായ കെ.പി. പാര്‍വ്വതിയമ്മ പിലിക്കോട്. സഞ്ചയനം ഞായറാഴ്ച.

 

error: Content is protected !!