ആലപ്പടമ്പ ചെറുപ്പാറയിലെ പി .വി.ഭാസ്‌കരന്‍ അന്തരിച്ചു

ചീമേനി:ആലപ്പടമ്പ ചെറുപ്പാറയിലെ പി .വി.ഭാസ്‌കരന്‍(70) അന്തരിച്ചു. പരേതരായ വി. കെ. കോമക്കുറുപ്പിന്റെയും പി. വി. കുഞ്ഞാക്കത്തിന്റെയും മകനാണ്. ഭാര്യ സി. വി. മൈഥിലി.മക്കള്‍: സി. വി .സുനന്ദ (ജോയിന്റ്
ഡയറക്ടര്‍ ഓഫീസ്, പഞ്ചായത്ത് വകുപ്പ്,കാസര്‍കോട്), സി വി .സൂരജ് (ഗള്‍ഫ്).മരുമക്കള്‍: വി.ഉണ്ണികൃഷ്ണന്‍ (ഡിവൈഎസ്പി), രശ്മി ( ബദിയഡുക്ക) .സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (ചെന്നടുക്കം) , പത്മാവതി, രാഘവന്‍, ഓമന (മൂവരും ആലപ്പടമ്പ്), പരേതരായ നാരായണന്‍, മീനാക്ഷി.

 

error: Content is protected !!