കരിന്തളം: ആറളം ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണം 12ന് നടക്കും. രാവിലെ 6.30 മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. മേക്കാട്ടില്ലത്ത് ഹരിനാരായണന്‍ നമ്പൂതിരി, മഹേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. കര്‍ക്കടക വാവുബലി തര്‍പ്പണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്രവുമായി മുന്‍കൂട്ടി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബന്ധപ്പെടേണ്ട ഫോണ്‍: 9847380286, 9495543303 (മേല്‍ശാന്തി), 9946920233, 9446696021.
