മാവുങ്കാല്‍ : പുതിയകണ്ടം ഗവ: യു. പി. സ്കൂളിലെ പി. ടി. എ ജനറല്‍ ബോഡി യോഗം നടന്നു. പ്രസിഡന്റ് ഉമാദേവ ശങ്കര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രെസ് കെ. ശോഭ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്. എം. സി. ചെയര്മാന് പി. വി. രമേശന്, വൈസ് പ്രസിഡന്റ് പി.പ്രമോദ്, മദര്‍ പി. ടി. എ പ്രസിഡന്റ് മോനിഷ പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഗ്രീഷ്മ ടീച്ചര്‍ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് : ഉമാദേവ ശങ്കര്‍
വൈസ് പ്രസി,: ശുഭ മാവുങ്കാല്‍
മദര്‍ പി. ടി. എ പ്രസിഡന്റ് : അഞ്ജന റനീഷ്
വൈസ് പ്രസി : ആതിര വിനേഷ്
എസ്. എം. സി ചെയര്മാന് : പി. വി. രമേശന് ,
വൈസ് ചെയര്മാന് : പി. പ്രമോദ് കുമാര്‍. പി
എന്നിവരെ തിരഞ്ഞെടുത്തു.
