നീലേശ്വരം:പേരോല്‍ വട്ടപ്പൊയിലിലെ രാഘവന് കൊട്ടുക്കാല് (76) അന്തരിച്ചു. ഭാര്യ: രത്നാവതി. മക്കള്‍ : ബാബു(വെല്‍ഡിങ് ), വിജു (കേരള ബാങ്ക് ), ബൈജു (കൊല്ലപ്പണി ). മരുമക്കള്‍ : സൗമ്യ, ഹരിത. സഹോദരങ്ങള്‍ : നാരായണി, മാധവന്, ശാരദ, പരേതരായ കൃഷ്ണന്, ഗോപാലന്, വേണു.
