എസ് ജാനകി അനുസ്മരണവും ഗാനാലാപനവും 19 ന്

കാഞ്ഞങ്ങാട്: ആര്‍ട്ട് ഫോറം കാഞ്ഞങ്ങാട് കഴിഞ്ഞദിവസം അന്തരിച്ച ഭാവ ഗായിക എസ് ജാനകിഅമ്മ അനുസ്മരണം 19ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആലാമിപള്ളി ഫ്രണ്ട്‌സ് ക്ലബ്ബില്‍ വച്ച് നടക്കും . തേനും വയമ്പും എന്ന പേരില്‍ നടത്തുന്ന അനുസ്മരണ പരിപാടിയില്‍ ചലച്ചിത്ര ഗാന മേഖലയിലെ നിരവധി ആളുകള്‍ പങ്കെടുക്കും. തുടര്‍ന്ന് ആര്‍ട്ട് ഫോറം മ്യൂസിക് ക്ലബ്ബ് അംഗങ്ങളും പൊതുജനങ്ങളും പങ്കെടുക്കുന്ന എസ് ജാനകിയമ്മയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കി അനുസ്മരണ ഗാനാലാപനവും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9947148481,
9744754260.

 

error: Content is protected !!