കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ പരിശീലനം

കാസര്‍കോട്: ആസ്റ്റര്‍ മിംസില്‍ ആറു മാസത്തെ സൗജന്യ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് / നഴ്‌സിംഗ് അസിസ്റ്റന്റ് പരിശീലനം ആരംഭിക്കുന്നു. പ്ലസ് ടു/എസ്.എസ്.എല്‍.സി പാസ്സായ 18 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ മേഖലയില്‍ സ്വദേശത്തും വിദേശത്തും ജോലി ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ എന്‍.സി.വി.ടി അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാന്‍ ആസ്റ്റര്‍ മിംസ് അവസരം ഒരുക്കുന്നു. വിശദ വിവരങ്ങള്‍ക്കായി ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക: 7560946072.

 

error: Content is protected !!