കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു. അരയി കാര്‍ത്തികയിലെ എം സൂര്യ(22) ആണ് മരിച്ചത്. കാര്‍ത്തിക തരമ്പയില്‍ സുരേശന്റെയും മൂലക്കല് സുധയുടെയും മകളാണ്. ശ്രുതി ഏക സഹോദരിയാണ്.