അഞ്ചാംവയല്‍ ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രം പ്രതിഷ്ഠാദിനം നാളെ

മൂന്നാം മൈല്‍: അഞ്ചാംവയല്‍ ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രം പ്രതിഷ്ഠാദിന നാളെ (തിങ്കള്‍) നടക്കും.
രാവിലെ 6.30 ന് നട തുറക്കല്‍,7 ന് അഭിഷേകം,7.30 ന് ഉഷഃപൂജ,8:30 ന് മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം. 10.30 ന് പ്രവീണ്‍ കോടോത്ത് ആദ്ധ്യാത്മിക പ്രഭാഷണം. 12 ന് മഹാപൂജ, ഒരു മണി മുതല്‍ അന്നദാനം പ്രസാദ വിതരണം.വൈകിട്ട് 5ന് നട തുറക്കല്‍, 5.30 ന് ക്ഷേത്ര മാതൃ സമിതിയുടെ നേതൃത്വത്തില്‍ വിളക്ക് പൂജ, 7 ന്
ദീപാരാധന,നിറമാല. 8.30 ന്അത്താഴപൂജ, തുടര്‍ന്ന് പ്രസാദ വിതരണം.

 

error: Content is protected !!