അഡ്വ. കെ പുരുഷോത്തമന്‍ മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം 5 ന്; എം. സ്വരാജ് ഉദ്ഘാടനം നിര്‍വ്വഹിക്കും

കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും പ്രമുഖ അഭിഭാഷകനും മുന്‍ എംഎല്‍എ യും സഹകാരിയുമായിരുന്ന അഡ്വ. കെ പുരുഷോത്തമന്റെ സ്മരണ നിലനിര്‍ത്തുന്നതിനും സമൂഹത്തിന്റെ നാനാമേഖലയില്‍ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനുമായി രൂപീകരച്ച ഫൗണ്ടേഷന്റെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് നിര്‍വ്വഹിക്കും. ജൂലൈ 5 ഞായറാഴ്ച്ച 2 മണിക്ക് മേലാക്കോട്ട് ലയണ്‍സ് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ സമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കും

 

error: Content is protected !!