കോട്ടപ്പാറ: ശക്തമായ കാറ്റില്‍ കാര്‍ ഷെഡ് തകര്‍ന്നു. കോടോംബേളൂര്‍ പഞ്ചായത്തില്‍ 15 ആം വാര്‍ഡ്
പനങ്ങാട് സ്വദേശി കുഞ്ഞികൃഷ്ണന്‍ കാര്‍ ഷെഡ് ശക്തമായ കാറ്റില്‍ തകര്‍ന്ന് വീണത്. ഷെഡില്‍ ഉണ്ടായ കാറിനും ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു.രണ്ടു ലക്ഷം രൂപയുടെ നഷ്ടം കാണുന്നു. ഷെഡ് പൂര്‍ണമായും . തകര്‍ന്നു.
