കാഞ്ഞങ്ങാട്: നെല്ലിക്കാട്ടെ അണ്ണപ്പ (85) അന്തരിച്ചു. ഭാര്യ: പരേതയായ സുനന്ദ. മക്കള്‍: സിന്ധു, ശാലിനി, ലക്ഷ്മി, സുരേ ഷ് (ഗള്‍ഫ്), അശോക്, ഗിരീഷ് (ഗള്‍ഫ്),പരേതയായ പൂര്‍ണ്ണിമ.മരുമക്കള്‍: അശോകന് (ചുമട്ടുതാഴിലാളി), ഗിരീഷ് (ഗള്‍ഫ്), ചിന്നൂന (സീതാംഗോളി), വിനീത (മംഗളൂരു), പരേതരായ അജിത് കുമാര്‍, ഗണേശന്.
