ചാലിങ്കാല്‍ ചെക്കിയാര്‍പ്പ് ബ്രദേഴ്സ് ക്ലബ്ബ് വായന വാരഘോഷവും ഫുട്‌ബോള്‍ ഷൂട്ട്ഔട്ട് മത്സരവും നടത്തി

പെരിയ :-ചാലിങ്കാല്‍ ചെക്കിയാര്‍പ്പ് ബ്രദേഴ്സ് ക്ലബ്‌ന്റെആഭിമുഖ്യത്തില്‍ വായനാ വരാഘോഷത്തിന്റെ ഭാഗമായി ക്ലബ്ബ് ലൈബ്രറിയുടെ വായന ക്വിസ് മത്സരവും, ലോകക്കപ്പ് ഫുട്‌ബോള്‍ ആവേശത്തിന്റെഭാഗമായി ഫുട്‌ബോള്‍ ഷൂട്ട്ഔട്ട് മത്സരവുംസംഘടിപ്പിച്ചു.
ക്വിസ് മത്സരത്തിലുംഷൂട്ട് ഔട്ട് മത്സരത്തിലും ക്ലബ്ബ് പരിധിയിലെ നിരവധി കുട്ടികള്‍ പങ്കെടുത്തു.
ക്ലബ് പ്രസിഡന്റ് പ്രദീപ്. സി അദ്യക്ഷത വഹിച്ചു നിധീഷ് ചെക്കിയാര്‍പ്പ്, വിനയന്‍, പ്രമോദ് ചെക്കിയാര്‍പ്പ്, ക്ലബ് ലൈബ്രറേയിന്‍ നന്ദന തുടങ്ങിയവര്‍ സംസാരിച്ചു

 

error: Content is protected !!