പൂച്ചക്കാട്: കിഴക്കേക്കര ചാപ്പയില്‍ പരേതനായ കുഞ്ഞിരാമന്റെ മകന് സുനില്‍ (മനോജ് – 43) കുഴഞ്ഞ് വീണ് മരണപ്പെട്ടു. വയറിംഗ് & പ്ലംബിങ്ങ് തൊഴിലാളിയായിരുന്നു. കിഴക്കേക്കര ബൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്നു. അമ്മ : ചിരുത, ഭാര്യ : സ്മിത (ഹരിത കര്‍മ്മസേന പ്രവര്‍ത്തക, പള്ളിക്കര പഞ്ചായത്ത്) ഏക മകന്: ആരുഷ് 7ാം തരം വിദ്യാര്‍ത്ഥി ജി യു പി സ്കൂള്‍ കൂട്ടക്കനി) സഹോദരങ്ങള്‍: ശോഭന, സുമതി
